കെപിഎസി ലളിത ദിലീപിനെ കണ്ടു; ജയിലിലെത്തിയത് ദിലീപിന്റെ സഹോദരിയോടൊപ്പം

ആലുവ: ദിലീപിനെ കാണാന്‍ നടി കെപിഎസി ലളിത ആലുവ സബ് ജയിലിലെത്തി. ദിലീപിന്റെ സഹോദരിയോടൊപ്പമാണ് കെപിഎസി ലളിത ജയിലിലെത്തിയത്.

കരഞ്ഞുകൊണ്ടാണ് കെപിഎസി ലളിത ജയിലില്‍ നിന്ന് മടങ്ങിയത്. എല്ലാവര്‍ക്കും നല്ലത് വരട്ടെയെന്നും കെപിഎസി ലളിത പ്രതികരിച്ചു.

Top