സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കോണ്‍ഗ്രസിന് നാണക്കേട് കൂടുമെന്ന്‌ കോടിയേരി

kodiyeri

തിരുവനന്തപുരം:  സോളാര്‍ കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ നാണക്കേടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ നിയമവശമില്ലെന്നും, പ്രത്യേക അന്വേഷണത്തിനായി നിയമാനുസൃത ഉത്തരവ് സര്‍ക്കാര്‍ ഇറക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Top