ബി.ജെ.പിയും യു.ഡി.എഫും ഇരട്ടസഹോദരന്‍മാരെപോലെയെന്ന് കോടിയേരി

kodiyeri

തിരുവനന്തപുരം: ബിജെപിയെയും യുഡിഎഫിനെയും വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബി.ജെ.പിയും യു.ഡി.എഫും ഇരട്ടസഹോദരന്‍മാരെപോലെയെന്ന് കോടിയേരി ആരോപിച്ചു.

ബി.ജെ.പി നേതാക്കളുടെ പ്രസ്താവന കാര്‍ബണ്‍ കോപ്പിയെടുത്ത് വിതരണം ചെയ്യുകയാണ് യു.ഡി.എഫ് നേതാക്കളെന്നും കോടിയേരി കുറ്റപ്പെടുത്തി.

Top