kodiyeri balakrishnan’s statement about modi

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേരളം സൊമാലിയ അല്ലെന്ന് നവംബര്‍ ഒന്നിന് മോദിക്ക് മനസിലാകും.

അതിനാണ് നവംബര്‍ ഒന്നിന് കേരളത്തിലേക്ക് മോദിയെ ക്ഷണിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സമരത്തില്‍ ഉന്തും തള്ളുമാണ് നടക്കുന്നത്.

വിമോചന സമരകാലത്തെ തന്ത്രങ്ങളുമായി ഇപ്പോള്‍ വന്നിട്ട് കാര്യമില്ലെന്നും കോടിയേരി യുഡിഎഫ് സമരത്തെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയില്‍ നിന്നും യുഡിഎഫ് സര്‍ക്കാര്‍ പണം തട്ടിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയമാണെന്നും അദ്ദേഹം പറഞ്ഞു.

Top