റവന്യൂ വകുപ്പിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

kodiyeri

തിരുവനന്തപുരം: റവന്യൂ വകുപ്പിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തോട്ടങ്ങള്‍ ഏറ്റെടുത്തത് എല്‍.ഡി.എഫ് ചര്‍ച്ചചെയ്തിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.

ട്രാവന്‍കൂര്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കോടിയേരിയുടെ പ്രതികരണം.

Top