kodiyeri balakrishnan statement about vs achudanandan

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട വിഭാഗീയത കഴിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സംസ്ഥാനസമിതിയില്‍ അഭിപ്രായം പറയാമോയെന്ന് വിഎസ് ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് കേന്ദ്രകമ്മിറ്റി ചെയ്തത്. കേന്ദകമ്മിറ്റിയുടെ തീരുമാനം എല്ലാവര്‍ക്കും ബാധകമെന്നും അദ്ദേഹം പറഞ്ഞു.

Top