kodiyeri balakrishnan report cpm state secretariat

cpm

തിരുവനന്തപുരം: പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപനത്തില്‍ പോരായ്മകളുണ്ടെന്ന് സിപിഎം.

സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനം.

സര്‍ക്കാരിന്റെ പദ്ധതികള്‍ ജനകീയമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനായില്ലെന്നും വിമര്‍ശനമുണ്ട്.

Top