kodiyeri balakrishnan on malappuram byelection

kodiyeri balakrishnan

മലപ്പുറം: ഉപതിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തെ തോല്‍പ്പിക്കണമെന്ന ലക്ഷ്യത്തോടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നുവെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആര്‍എസ്എസ് , എസ്ഡിപിഐ, ജമാഅത്തെ ഇസ് ലാമി കൂട്ടുകെട്ട് മലപ്പുറത്ത് ഉണ്ടാക്കിയെടുക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

Top