kodiyeri balakrishnan against oommen chandy

KODIYERI

തിരുവനന്തപുരം: മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ജയിക്കാനാണ് മാണിയെ യു ഡി എഫിലേക്ക് തിരിച്ചു വിളിക്കുന്നത്. യുഡിഎഫിനൊപ്പം മാണിയില്ലെങ്കില്‍ പുതുപ്പള്ളിയില്‍ ജയിക്കില്ലെന്ന് അറിയാമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Top