kodiyeri balakrishnan against congress

തിരുവനന്തപുരം: സിപിഐയും സിപിഎമ്മും തമ്മില്‍ നയപരമായോ ആശയപരമായോ പ്രശ്‌നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നത്. സിപിഐയെ അടര്‍ത്തിമാറ്റാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കേണ്ടന്നും കോടിയേരി വ്യക്തമാക്കി.

Top