kodiyeri balakrishnan against achuthananthan

kodiyeri

തിരുവനന്തപുരം: എം എം മണിയെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചെന്ന വിവരം അറിഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇക്കാര്യം വിഎസിനോട് തന്നെ ചോദിക്കണം. യാഥാര്‍ഥ്യമറിയാതെ പ്രതികരിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.

Top