kodiyeri balakrishnan’s statement

തിരുവനന്തപുരം: സര്‍ക്കാരിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഉമ്മന്‍ ചാണ്ടിയും വി.എം സുധീരനും കലഹിച്ചതുപോലുള്ള ഭരണം ഇപ്പോള്‍ കേരളത്തിലില്ലെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.

സെക്രട്ടറിയേറ്റ് എ.കെ.ജി സെന്ററായും എ.കെ.ജി സെന്റര്‍ സെക്രട്ടറിയേറ്റായിട്ടുമാണ് പ്രവര്‍ത്തിക്കുന്നതെന്ന സുധീരന്റെ ആരോപണത്തിനായിരുന്നു കോടിയേരിയുടെ പ്രതികരണം.

Top