കേരള കോണ്‍ഗ്രസ് എമ്മുമായി രാഷ്ട്രീയ സഖ്യത്തിനില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

KODIYERI

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മുമായി രാഷ്ട്രീയ സഖ്യത്തിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോട്ടയത്തേത് പ്രാദേശിക വിഷയം മാത്രമാണ്. അതിനെ രാഷ്ട്രീയ സഖ്യമായി വളര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ യുഡിഎഫിനെ ശിഥിലമാക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ സിപിഎം പാഴാക്കില്ലന്നും കോടിയേരി വ്യക്തമാക്കി.

Top