kodiyeri against bjp leaders

KODIYERI

തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതാക്കള്‍ സ്വകാര്യ ബാങ്കുകളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

യോജിച്ചുള്ള സമരത്തിന് തയാറാകാത്ത കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി മാറി. ബി.ജെ.പിയുടെ കൈകളില്‍ കിടന്നു കളിക്കുകയാണ് കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെന്നും കോടിയേരി കുറ്റപ്പെടുത്തി.

Top