Khaidi No 150 teaser: Chiranjeevi is back and so is his mass appeal

രാധകര്‍ കാത്തിരിക്കുന്ന തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ 150ാം ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഖൈദി നമ്പര്‍ 150 എന്നാണ് പേരിട്ടിരിക്കുന്നത്.

ഇളയദളപതി വിജയ്‌യെ നായകനാക്കി മുരുകദോസ് ഒരുക്കിയ ബ്ലോക്ബസ്റ്റര്‍ ചിത്രം കത്തിയുടെ തെലുങ്ക് റീമേക്ക് ആണ് ഈ സിനിമ. സിനിമയില്‍ നായികയായി എത്തുന്നത് കാജല്‍ അഗര്‍വാള്‍ ആണ്.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിരഞ്ജീവിയുടെ മകനായ നടന്‍ രാംചരണ്‍ തേജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് വി.വി വിനായക് ആണ്.

Top