പാക്കിസ്ഥാനെതിരെ ആദ്യ സെഞ്ചുറി നേടി കെവിന്‍

kevin

ഡബ്ലിന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡ് ടീമിനു വേണ്ടി ആദ്യ സെഞ്ചുറി നേടി കെവിന്‍.പാക്കിസ്ഥാനെതിരെയായിരുന്നു ടെസ്റ്റ്.186 പന്തില്‍ നിന്നായിരുന്നു കെവിന്റെ സെഞ്ചുറി.ആദ്യ ഇന്നിങ്സില്‍ 40 റണ്‍സ് നേടി പുറത്തായ കെവിന്‍ രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടി.

ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടിയ താരമെന്ന റെക്കോഡും കെവിന്റെ പേരിലാണ്. ഏഴു വര്‍ഷങ്ങള്‍ക്കിടയിലെ ആദ്യത്തെ സെഞ്ചുറിയാണ് കെവിന്‍ നേടിയത്.

Top