കേരളത്തിലെ വികസനം മോദി നേരില്‍ കണ്ട് ബോധ്യപ്പെടണം ; കൊടിയേരി

kodiyeri balakrishnan

കോഴിക്കോട്: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചത് കേരളത്തിലെ വികസനം അദ്ദേഹം നേരില്‍ കണ്ട് ബോധ്യപ്പെടാനാണെണ് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍.

കോഴിക്കോട് സിപിഎം സംഘടിപ്പിച്ച വികസന ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം അവസാനം നടക്കുന്ന മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍.Related posts

Back to top