ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് ; തെലുങ്ക് പതിപ്പുമായി മേജര്‍ രവി എത്തുന്നു

major-revi

കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, മിഷന്‍ 90 ഡേയ്‌സ്, 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് മേജര്‍ രവി.

രാജ്യ സ്‌നേദിയായ പട്ടാളക്കാരന്റെ ജപച്ചയായ ജീവിതം തുറന്നു കാട്ടിയ കീര്‍ത്തിചക്രയെ ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ മേജര്‍ രവി പുതിയതായി തെലുങ്കിലേയ്ക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ്. ബിയോണ്ട് ദി ബോര്‍ഡേഴ്‌സിന്റെ തെലുങ്ക് പതിപ്പിലൂടെയാണ് മേജര്‍ ഇതിന് തയ്യാറെടുക്കുന്നത്.

Top