സഹോദരിമാര്‍ക്കൊപ്പം അവധിയാഘോഷിക്കുന്ന കത്രീന ; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങള്‍

katrina-kaif-with-sisters

ഹോദരിമാര്‍ക്കൊപ്പം അവധിയാഘോഷിക്കുന്ന ബോളിവുഡ് താരം കത്രീന കൈഫിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഫാം ഗേള്‍സ് എന്ന കുറിപ്പോടെ കത്രീന പങ്ക് വെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

kathri

ബോളിവുഡിന്റെ താരസുന്ദരി കത്രീന സഹോദരി ഇസബെല്‍, സോണിയ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. ഇപ്പോള്‍ തിരക്കുകളില്‍ നിന്നെല്ലാം വിട്ടു നിന്ന് സഹോദരിമാര്‍ക്കൊപ്പം അവധിയാഘോഷിക്കുകയാണ് കത്രീന.

സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദാ ഹേ എന്ന സിനിമയ്ക്ക് ശേഷം ഇടവേളയെടുക്കാതെയായിരുന്നു കത്രീന കെയ്ഫ് തങ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, സീറോ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചത്.

Top