കശ്മീരില്‍ ഷെല്ലാക്രമത്തില്‍ ഒരു കടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

shell attack

ശ്രീനഗര്‍: കശ്മീരിലെ ബാലകോട്ട് പാക്ക് ഷെല്ലാക്രമത്തില്‍ മൂന്ന് കുട്ടികളടക്കം അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു. ഒരു കടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.

മേഖലയിലെ ജനവാസകേന്ദ്രങ്ങളിലാണ് പാക്ക് സേനയുടെ ശക്തമായ ഷെല്ലാക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇവിടെ ഷെല്ലാക്രമണം ഇപ്പോഴും തുടരുകയാണ്.

Top