ഡല്‍ഹി – ബെംഗളുരു കര്‍ണാടക എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റി

train railway

ബെംഗളുരു: ഡല്‍ഹി – ബെംഗളുരു കര്‍ണാടക എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. ബെംഗളുരുവിലെ ട്രെയിന്‍ ഗതാഗതം മുഴുവന്‍ താറുമാറായി.

എന്‍ജിന്‍ കോച്ച് മാത്രമാണ് പാളംതെറ്റിയതെന്നും ആളപായമില്ലെന്നും റെയില്‍വേ അറിയിച്ചു.

റസ്‌ക്യൂ ട്രെയിന്‍ സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Top