സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കുമാരസ്വാമി

kumaraswami-new

ബംഗളൂരു: കര്‍ണ്ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ ഭൂരിപക്ഷം തെളിയിക്കുമെന്ന് എച്ച് ഡി കുമാരസ്വാമി.

നാളെ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായും കുമാര സ്വാമി കൂടിക്കാഴ്ച നടത്തുന്നതാണ്. മന്ത്രിസഭ രൂപീകരിക്കാനൊരുങ്ങുന്ന ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ മന്ത്രിമാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.

Top