കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ; ഗവര്‍ണര്‍ക്ക് കൈമാറാതെ സര്‍ക്കാര്‍

kannur karuna medical college

തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറാതെ സര്‍ക്കാര്‍. ബില്‍ ഇപ്പോഴും സെക്രട്ടറിയേറ്റിലെ നിയമവകുപ്പിലാണ് ഉള്ളത്. ബില്‍ ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ക്ക് കൈമാറിയേക്കും.

അതേസമയം ബില്‍ കഴിഞ്ഞ ദിവസം ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു എന്നാണ് അറിയിച്ചത്. സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ തിരിച്ചടിയാണ് കാരണം.

Top