കാലയിലെ ‘സെമ്മ വെയ്റ്റ്’ വീഡിയോ ഗാനം പുറത്തിറങ്ങി

kaala-karikaalan

പാ രഞ്ജിത് ചിത്രം കാല കരികാലനിലെ സെമ്മ വെയ്റ്റ് എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായാണന്‍ ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിട്ടുള്ളത്. ധനുഷിന്റെ വണ്ടര്‍ ബാര്‍ മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹുമ ഖുറൈഷി, അഞ്ജലി പാട്ടില്‍, സമുദ്രക്കനി, പങ്കജ് ത്രിപാഠി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കേരളത്തിലെ പ്രധാന സെന്ററുകളില്‍ കാല ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

Top