Johanna Konta working hard, blooming late and winning titles

മിയാമി: ബ്രിട്ടന്റെ ജൊഹാന കോണ്ട മിയാമി ഓപ്പണ്‍ ജേതാവ്.

ഡെന്‍മാര്‍ക്കിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ കരോളിന്‍ വോസ്‌നിയാക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ജൊഹാന കിരീടം നേടിയത്.സ്‌കോര്‍: 6-4, 6-3. മിയാമി ഓപ്പണ്‍ ജേതാവാകുന്ന ആദ്യ ബ്രിട്ടീഷ് വനിതാ ടെന്നീസ് താരമാണ് ജൊഹാന.

2015 ജൂണില്‍ 146ാം റാങ്കിലായിരുന്ന ജൊഹാനയ്ക്കു മിയാമി വിജയത്തോടെ 11ാം റാങ്കിലേക്ക് ഉയരാനും കഴിഞ്ഞു.

Top