ജിയോ ജിവി മൊബൈല്‍സുമായി ചേര്‍ന്ന് 699 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

jivi energy e3

ജിയോ ജിവി മൊബൈല്‍സുമായി കൈകോര്‍ത്ത് 699 രൂപയുടെ ക്യാമറയുള്ള അത്യുഗ്രന്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. റിലയന്‍സ് ജിയോയുടെ 2,200 രൂപയുടെ ജിയോഫുട്‌ബോള്‍ ക്യാഷ്ബാക്കിന്റെ സഹായത്തോടെയാണ് 699 രൂപയ്ക്ക് ഫോണ്‍ വിതരണം ചെയ്യുന്നത്

699 രൂപയ്ക്ക് ലഭിക്കുന്ന ജിവി എനര്‍ജി ഇ3 ഹാന്‍ഡ്‌സെറ്റില്‍ നാല് ഇഞ്ച് ഡിസ്‌പ്ലെ, രണ്ടു മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, അഞ്ചു മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 1.3 ജിഗാഹെഡ്‌സ് ക്വാഡ് കോര്‍, 512 എംബി റാം, ആന്‍ഡ്രോയ്ഡ് 6, 4 എംബി സ്റ്റോറേജ്, 1800 എംഎഎച്ച് ബാറ്ററി എന്നി ഫീച്ചറുകളാണുള്ളത്.

Top