jishnus’ death-ramesh chennithala’s statement

ramesh chennithala

തിരുവനന്തപുരം: എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മൗനം സംശയകരമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Top