jishnus death lookout notice against accused

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.

ഒളിവിലുള്ള അഞ്ചു പ്രതികള്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നത്. ഇവര്‍ക്കായി വിമാനതാവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കും.

Top