ടെലികോം രംഗം കീഴടക്കുവാന്‍ വീണ്ടും ജിയോ ; 5ജിയുടെ ട്രയല്‍ ഈ വര്‍ഷമെന്ന് സൂചന

5g network

പഭോക്താക്കള്‍ക്കായി മികച്ച ഓഫറുകളാണ് ജിയോ ഒരുക്കാറുള്ളത്. 4ജിയ്ക്കു ശേഷം ജിയോ 5ജി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം തന്നെ അതിന്റെ ട്രയല്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ സാങ്കേതിക ടെക്‌നോളജി പുറത്തിറക്കിയാല്‍ ടെലികോം രംഗത്ത് ജിയോയുടെ ഒരു പടവുകൂടി മുന്നേറുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ ടെലികോം മേഖലയില്‍ ഒരു കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത്. നിലവില്‍ 4ജിയില്‍ മികച്ച സ്പീഡ് കാഴ്ചവെക്കുന്നത് ജിയോയാണ്.

Top