jio connected car

jio

ണക്ടഡ് കാര്‍ വിപ്ലവത്തിന് വഴിയൊരുക്കി റിലയന്‍സ് ജിയോ. യുഎസ് കമ്പനിയായ എയര്‍വയറുമായി ധാരണയിലെത്തിയ റിലയന്‍സ് ജിയോ ഇന്ത്യയില്‍ എയര്‍ വയര്‍ ഉപകരണങ്ങള്‍ നിര്‍മിക്കുക.

ജിയോ കാര്‍ കണക്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണങ്ങള്‍ ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ അവതരിപ്പിച്ച ഓണ്‍ബോര്‍ഡ് സംവിധാനങ്ങളോടു കിടപിടിക്കും.

ഇതിനോടകം കോടിക്കണക്കിന് ഉപയോക്താക്കളെ നേടിയ റിലയന്‍സ് ജിയോ കാര്‍ കണക്ട് വഴി കൂടുതല്‍ 4ജി കണക്ഷനുകള്‍ അവതരിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.

Top