ജിയോ 98 രൂപയുടെ മികച്ച ഓഫറുമായി വിപണി കീഴടക്കുവാന്‍ വീണ്ടും

reliance jio

ജിയോ ഏറ്റവും മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ്.

2.1 GB യുടെ ഡാറ്റ ഓഫറാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

98 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത്.

98 രൂപയുടെ റീച്ചാര്‍ജില്‍ ലഭിക്കുന്നത് 2.1 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളുമാണ്.

14 ദിവസത്തേക്കായിരിക്കും ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത്.

ഈ ഓഫറുകള്‍ ജിയോ പ്രൈം ഉപഭോതാക്കള്‍ക്ക് മാത്രമായിരിക്കും ലഭിക്കുകയുള്ളു.

Top