ജയറാമിന്റെ പുതിയ ചിത്രം ‘ആകാശമിഠായി’ ഒക്ടോബര്‍ ആറിന് എത്തുന്നു

മുദ്രക്കനി ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശ മിഠായി.

ചിത്രം ഒക്ടോബര്‍ ആറിന് തിയേറ്ററുകളിൽ എത്തുകയാണ്.

ജയറാം നായകനാകുന്ന ചിത്രത്തില്‍ ഇനിയയാണ് നായിക. ചിത്രത്തില്‍ കലാഭവന്‍ ഷാജോണും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സമുദ്രക്കനി തമിഴില്‍ ഒരുക്കിയ അപ്പാ എന്ന സിനിമയാണ് ആകാശ മിഠായി എന്ന പേരില്‍ മലയാളത്തില്‍ എത്തുന്നത്.  ഇളയരാജ ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കും

Top