എനോക് എബിലിന്റെ തമിഴ് ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്റെ അച്ഛനായി ജയറാം

JAYARAM-STALIN

നോക് എബില്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്റെ അച്ഛനായി ജയറാം എത്തുന്നു. ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള വേഷമാണ് ജയറാമിനുള്ളത്. റൊമാന്റിക് കോമഡി ഗണത്തില്‍ വരുന്ന ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കറും ഇന്ദുജയുമാണ് നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും ഉടന്‍ പ്രഖ്യാപിക്കും.

Top