ഐഎസ്എല്‍ ; രണ്ടാം പാദസെമിയില്‍ ബംഗളൂരു എഫ്‌സിയും പുനെ എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും

isl

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സെമിയുടെ രണ്ടാം പാദത്തില്‍ ഇന്ന് ബംഗളൂരു എഫ്‌സിയും പുനെ എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. ബംഗളൂരു ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ന് ജയിക്കുന്നവര്‍ ഫൈനലിന് യോഗ്യത നേടും.

പുണെ ബാലെവാഡി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ പുണെയെ ബംഗളൂരു ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടുകയായിരുന്നു.

Top