ഡ്രാഫ്റ്റ് പൂര്‍ത്തിയായി ; ഐഎസ്എല്‍ നാലാം സീസണ്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം

blasters

ന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കളിക്കാരുടെ ഡ്രാഫ്റ്റ് പൂര്‍ത്തിയായി. പതിനൊന്ന് മലയാളി താരങ്ങളാണ് ഡ്രാഫ്റ്റിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് അഞ്ചുപേരെ വിവിധ ടീമുകള്‍ തെരഞ്ഞെടുത്തു.

പതിനാറ് അംഗ ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഡ്രാഫ്റ്റിന് ശേഷം പ്രഖ്യാപിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം;

1. കെ.പ്രശാന്ത് (ഫോര്‍വേഡ്)

2. സികെ വിനീത് (മിഡ് ഫീല്‍ഡര്‍)

3. റിനോ ആന്റോ (മിഡ് ഫീല്‍ഡര്‍)

4. ലാല്‍റുത്തര (മിഡ്ഫീല്‍ഡര്‍)

5. മിലാന്‍ സിങ് (മിഡ്ഫീല്‍ഡര്‍)

6. അരാത്ത ഇസുമി (മിഡ്ഫീല്‍ഡര്‍)

7. സുഭാഷിഷ് റോയ് ചൗധരി (ഗോള്‍ കീപ്പര്‍)

8. ജാക്കി ചന്ദ് സിങ് (മിഡ്ഫീല്‍ഡര്‍)

9. സിയാം ഹാങ്കല്‍ (മിഡ്ഫീല്‍ഡര്‍)

10. ലാല്‍ത്തകിമ (ഡിഫന്‍ഡര്‍)

11. പ്രീതംകുമാര്‍ സിങ് (ഡിഫന്‍ഡര്‍)

12. സാമുവല്‍ ഷദപ് (ഡിഫന്‍ഡര്‍)

13. ലോകെന്‍ മിയെത്തി (മിഡ് ഫീല്‍ഡര്‍)

14. കരുണ അതുല്‍ സവെനി (ഫോര്‍വേഡ്)

15.അജിത് ശിവന്‍ (മിഡ്ഫീല്‍ഡര്‍)

16. സന്ദേശ് ജിങ്കന്‍ (ഡിഫന്‍ഡര്‍

Top