Investigation team records statement of jishnus family

തൃശൂര്‍ :തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മാതാവിന്റെയും പിതാവിന്റെയും മൊഴി അന്വേഷണ ഉദ്യോഗസ്ഥയായ എഎസ്പി കിരണ്‍ നാരായണ്‍ രേഖപ്പെടുത്തി.

രാവിലെ 11 മണിയോടെയായിരുന്നു എഎസ്പി ജിഷ്ണുവിന്റെ വീട്ടിലെത്തിയത്.

ജിഷ്ണുവിന്റെ വീട്ടില്‍ മാധ്യമങ്ങളുടെ സാന്നിധ്യം ഉണ്ടായതില്‍ അന്വേഷണ ഉദ്യോഗസ്ഥ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

Top