ഇന്‍വെന്‍സ് സ്മാർട്ട് ഫോണുകൾ വിപണിയിൽ ; വില 7490 രൂപ മുതല്‍

invens

രുവര്‍ഷം ആയിരക്കണക്കിനു സ്മാര്‍ട്ട് ഫോണുകളാണ് വിപണിയില്‍ എത്തുന്നത്. അതില്‍ വിലകൂടിയ മോഡലുകളും അതുപോലെ ബഡ്‌ജെറ്റ്‌ സ്മാര്‍ട്ട് ഫോണുകളും ഉണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്‍വെന്‍സ് പുറത്തിറക്കിയ കുറഞ്ഞ വിലയില്‍ വാങ്ങിക്കാവുന്ന 3 മോഡലുകളാണ് ഇന്‍വെന്‍സ് ഡയമണ്ട് D2,ഫൈറ്റര്‍ F1 കൂടാതെ ഫൈറ്റര്‍ F2 .

7490 രൂപ മുതല്‍ 11490 രൂപ വരെയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത്.

കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകളോടെ പുറത്തിറക്കിയ മോഡലാണ് ഇന്‍വെന്‍സ് ഡയമണ്ട് 2. ഇതിന്റെ പ്രധാന സവിശേഷതകള്‍ പറയുകയാണെങ്കില്‍ 5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളോടെ പുറത്തിറക്കിയ മോഡലാണ് ഇൻവെൻസ് ഡയമണ്ട് 2. ഇതിന്റെ പ്രധാന സവിശേഷതകൾ പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

ഇന്‍വെന്‍സ് പുറത്തിറക്കിയ മറ്റൊരു ബഡ്‌ജെറ്റ്‌ സ്മാര്‍ട്ട് ഫോണ്‍ ആണ് ഇന്‍വെന്‍സ് ഫൈറ്റര്‍ F2. ഇതിന്റെ പ്രധാന സവിശേഷതകളില്‍ ഏറ്റവും ആദ്യം പറയേണ്ടത് ഇതിന്റെ 13 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറകളാണ്. ഇന്‍വെന്‍സ് പുറത്തിറക്കിയ മൂന്ന് മോഡലുകളില്‍ അവസാനത്തെ മോഡലാണ് ഇന്‍വെന്‍സ് ഫൈറ്റര്‍ F2.

Top