ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 70% ഷെയര്‍ഇറ്റ് യൂസേഴ്‌സ്‌

യല്‍ ഷെയറിംഗ് ആപ്ലിക്കേഷനായ ഷെയര്‍ഇറ്റിന്റെ ആഗോള തലത്തിലെ യൂസര്‍മാരുടെ എണ്ണം ഒരു ബില്യണ്‍ കടന്നു.

300 മില്യണിലധികം ഇന്ത്യക്കാരാണ് ഷെയര്‍ഇറ്റിന്റെ ഉപയോക്താക്കളായിട്ടുള്ളത്.

ഇന്ത്യയുടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 70 ശതമാനത്തിലധികം ഷെയര്‍ഇറ്റ് യൂസര്‍മാരാണെന്നാണ് കണക്കാക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

Top