മലപ്പുറത്ത് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റിന്റെ മകന്‍ തെങ്ങ് കടപുഴകി വീണ് മരിച്ചു

deadbody

മലപ്പുറം: മലപ്പുറത്ത് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ എ.പി.അബ്ദുല്‍ വഹാബിന്റെ മകന്‍ തെങ്ങ് കടപുഴകി വീണ് മരിച്ചു.

മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഹഫീസ് അബ്ദുറഹ്മാന്‍ (27)ആണ് മരിച്ചത്.

ശവസംസ്‌ക്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് പാണമ്പ്ര ജുമാ മസ്ജിദില്‍ നടക്കും.

Top