പുതിയ ഫോണുമായി ഇന്ത്യന്‍ ടെലികോം കമ്പനി റിലയന്‍സ് ജിയോ

ന്യൂഡല്‍ഹി: പുതിയ ഫോണുമായി ഇന്ത്യന്‍ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ രംഗത്ത്. 999 മുതല്‍ 1500 രൂപ വരെ വിലയുള്ള 4ജി വോയ്‌സ് ഓവര്‍ എല്‍ ടി ഇ അധിഷ്ഠിത ഫീച്ചര്‍ ഫോണുകളാണ് ജിയോ പുറത്തിറക്കുന്നത്.

ഫോണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Top