നേവിയുടെ പൈലറ്റില്ലാ വിമാനം പോര്‍ബന്തറില്‍ തകര്‍ന്നുവീണു

plane-crash

അഹമ്മദാബാദ്: ഇന്ത്യന്‍ നേവിയുടെ പൈലറ്റില്ലാ വിമാനം ഗുജറാത്തിലെ പോര്‍ബന്തറില്‍ തകര്‍ന്നുവീണു. എഞ്ചിന്‍ തകരാറാണ് വിമാനം തകരാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 10 മണിയോടു കൂടെ പോര്‍ബന്തറിലെ നാവിക സേന എയര്‍ബേസില്‍ നിന്ന് യാത്ര ആരംഭിച്ച ഉടന്‍ തന്നെയാണ് വിമാനം തകര്‍ന്നത്.

Top