india shows model of how not to bat;kohli

kohli

പുണെ: ബാറ്റിങ്ങില്‍ ഇന്ത്യക്കാര്‍ മാതൃകയാവുകയായിരുന്നുവെന്ന് ഓസിസിനെതിരായ വമ്പന്‍ പരാജയത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.

എങ്ങനെ ബാറ്റ് ചെയ്യരുത് എന്നതിനായിരുന്നു ഇന്ത്യയുടെ മാതൃക. രണ്ടുവര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിങ് പ്രകടനമായിരുന്നു ഇതെന്നും നായകന്‍ പറഞ്ഞു.

‘ഞങ്ങള്‍ കീഴടക്കപ്പെട്ടു. അതു സമ്മതിച്ചേ പറ്റൂ. മൂന്നില്‍ ഒരു ദിവസംപോലും ഞങ്ങളുടെ നില മെച്ചമായിരുന്നില്ല. മികവ് ശരിക്ക് ഉപയോഗിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെ പോയിടത്താണു പ്രശ്‌നം”കോഹ്‌ലി പറഞ്ഞു.

Top