അപമര്യാദയായി പെരുമാറിയ ആരാധകന് മറുപടിയുമായി ഇല്യാന ഡിക്രൂസ്

പമര്യാദയായി പെരുമാറിയ ആരാധകന് ട്വിറ്ററിലൂടെ ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി ഇല്യാന ഡിക്രൂസ്.

‘വളരെ വൃത്തികെട്ട ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ഞാനൊരു പബ്ലിക് ഫിഗറാണ് ,അതുകൊണ്ട് തന്നെ സ്വകാര്യ ജീവിതം തനിക്കൊരിക്കലും ആസ്വദിക്കാന്‍ കഴിയില്ലെന്ന ബോധ്യമുണ്ട്.

പബ്ലിക് ഫിഗര്‍ എന്നതിനര്‍ഥം പൊതുമുതല്‍ എന്നല്ല. എന്നോട് അപമര്യാദയായി പെരുമാറാന്‍ ആര്‍ക്കും അവകാശം നല്‍കുന്നില്ല എന്നും ഇല്യാന പറഞ്ഞു.

Top