ഇടുക്കി പുറ്റടിയിലുണ്ടായ കാറപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു; 4 പേര്‍ക്ക് പരിക്ക്

crime

പുറ്റടി: ഇടുക്കി പുറ്റടിയില്‍ മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു.

മലപ്പുറം എടപ്പാട് സ്വദേശിനി ജസ്‌നയാണ് മരിച്ചത്. നാലു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

Top