പുതുവത്സരത്തോടനുബന്ധിച്ച് വിപണി കീഴടക്കുവാന്‍ മികച്ച ഓഫറുമായി ഐഡിയ

idea

മുംബൈ: പുതുവത്സരത്തോടനുബന്ധിച്ച് ടെലികോം കമ്പനികള്‍ വന്‍ ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്. ടെലിലികോം രംഗം
കീഴടക്കുന്നതിനായി ഐഡിയ പുതിയ ഓഫറുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

309 രുപയുടെ ഓഫറില്‍ ഡാറ്റ പരിധിയാണ് ഇപ്പോള്‍ ഐഡിയ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

1.54 ജിബി 4ജി ഡാറ്റയാണ് ഈ ഓഫറിലൂടെ ഒരു ദിവസം ഐഡിയ നല്‍കുന്നത്.

ആഴ്ച 1000 മിനിറ്റും, ദിവസം 250 മിനിട്ടും ടോക് ടൈമും ഈ ഓഫറിലുണ്ട്. ഈ ടോക് ടൈം കഴിഞ്ഞാല്‍ ഒരു സെക്കന്റിന് ഒരു പൈസ എന്നതായിരിക്കും നിരക്ക്. 100 എസ്എംഎസും ദിവസം ഫ്രീയായിരിക്കും.

Top