2018-19 സീസണിലേക്കുള്ള എലൈറ്റ് പാനല്‍ അമ്പയര്‍മാരെ ഐസിസി നിലനിര്‍ത്തി

icc

ദുബായ്: 2018-19 സീസണിലേക്കുള്ള എലൈറ്റ് പാനല്‍ അമ്പയര്‍മാരെ നിലനിര്‍ത്തി ഐസിസി. അലീം ദാര്‍, കുമാര്‍ ധര്‍മ്മസേന, മറൈസ് ഇറാസ്മസ്, ക്രിസ് ഗാഫാനേ, ഇയാന്‍ ഗൗള്‍ഡ്, റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്ത്, റിച്ചാര്‍ഡ് കെറ്റല്‍ബ്രോ, നിഗല്‍ ലോംഗ്, ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ്, സുന്ദരം രവി, പോള്‍ റീഫില്‍, റോഡ് ടക്കര്‍ എന്നവിരാണ് എലൈറ്റ് പാനല്‍ അംഗങ്ങള്‍. 2018 ജൂലൈ 1 മുതല്‍ 2019 ജൂണ്‍ 30 വരെയാണ് പുതിയ കാലാവധി.

Top