ഐ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളും ഗോകുലവും ഒപ്പത്തിനൊപ്പം

football

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ മോഹന്‍ ബഗാനെതിരെ നേടിയ ചരിത്ര വിജയത്തിനു ശേഷം ഗോകുലം കേരള എഫ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടുന്നു. മത്സരം കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുമ്പോള്‍ ഇരുടീമും ഓരോ ഗോള്‍ വീതം അടിച്ച് ഒപ്പത്തിനൊപ്പം.

ഈസ്റ്റ് ബംഗാളാണ് ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ വലയിലാക്കിയത്. പെനാല്‍റ്റി എടുത്ത കട്‌സുമി പന്ത് കൃത്യമായി വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്നു കളിച്ച ഗോകുലം 51ാം മിനിറ്റില്‍ കിവി സിമോമിയിലൂടെയാണ് സമനില പിടിച്ചത്.

Top