i didnt-criticize-achuthananthan-says-mm-mani

ഇടുക്കി: അഞ്ചേരി ബേബി വധത്തില്‍ വി.എസിന് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലന്ന് എം.എം.മണി.

കൊലപാതകത്തില്‍ വിഎസ് എന്തെങ്കിലും പങ്കുവഹിച്ചു എന്ന് തനിക്ക് അഭിപ്രായമില്ല, സംസ്ഥാനസെക്രട്ടറിയാണ് പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടതെന്നും എം.എം.മണി പറഞ്ഞു.

Top