വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി മോഡലായിരുന്ന ഹോപ് ഹിക്‌സിനെ (28) നിയമിച്ചു.
മുന്‍ പിആര്‍ ഓഫീസറായ ഹിക്‌സ് 2015-ലാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ അംഗമാകുന്നത്.
കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി പദവി വഹിച്ചിരുന്ന ആന്റണി സ്‌കാരമുസി പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ഹിക്സിന്റെ നിയമനം.
ഇപ്പോള്‍ വൈറ്റ് ഹൗസ് സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ഡയറക്ടറാണ് സ്‌കാരമൂചി.