ഹോളിവുഡ് ചിത്രം ‘ടോംബ് റെയ്ഡര്‍’ പുത്തൻ പതിപ്പിന്റെ ട്രെയിലർ പുറത്ത്

ക്​ഷൻ അഡ്വ​ഞ്ചർ ത്രില്ലർ ടോംബ് റെയ്ഡർ പുത്തൻ പതിപ്പിന്റെ ട്രെയിലർ പുറത്തെത്തി.

ലാറാ ക്രോഫ്റ്റായി ഇത്തവണ എത്തുന്നത് ഒാസ്കാര്‍ ജേതാവ് അലിസിയ വികന്‍ഡെറാണ്.

നോര്‍വീജയന്‍ റോറാണ് സംവിധാനം. വാർണര്‍ ബ്രദേർസ് അവതരിപ്പിക്കുന്ന ചിത്രം റിലീസിങ്ങിന് എത്തുന്നത്   2018ൽ ആണ്.

വാൾടൺ ഗോഗിൻസ്, ഡാനിയൽ വു, ഡൊമിനിക് വെസ്റ്റ് എന്നിവരാണ് മറ്റുതാരങ്ങൾ.

Top